വടകര: പതിയാരക്കര കിഴക്കേ നിടിലാട്ട് കുഞ്ഞാമിന (76) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: സുലൈമാൻ, സെക്കീന, നാസർ, അജ്മൽ (കിർത്താഡ്സ്, കോഴിക്കോട്). മരുമക്കൾ:
ഹമീദ്, റൈഹാനത്ത്, ഹസീന. സഹോദരങ്ങൾ: കദീശ, പരേതരായ മറിയോമ്മ, മൈമു, മൊയ്തു, മമ്മു, ഇബ്രായിക്കുട്ടി.