കൊയിലാണ്ടി: മന്ദമംഗലം നാണക്കണ്ടി കുഞ്ഞിപ്പെരച്ചൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാലകൃഷ്ണൻ (വിമുക്ത ഭടൻ), ശാന്ത, എസ്.പി. രമേശൻ. മരുമക്കൾ: പരേതനായ വേണു, റീജ, ഷൈനി. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.