കോഴിക്കോട്: കൈതപറമ്പ് ഇമ്പിച്ചാമിനബി (ഇച്ചാമന-92) ഇടിയങ്ങര റോഡ് ചെമ്മങ്ങാട് റോഡ് ജങ്ഷനിലെ കൈതപറമ്പ് വസതിയിൽ നിര്യാതയായി. പരേതനായ മമ്മദ് കോയയാണ് ഭർത്താവ്. മക്കൾ: ഫാത്തിമ്മ, മറിയംബി, ജമീല, പരേതനായ അബൂബക്കർ. മരുമക്കൾ: അബ്ദു പയ്യാനക്കൽ, സെമീമ മാത്തോട്ടം, പരേതനായ ഖാലിദ്.