വില്യാപ്പള്ളി: വടകര വാട്ടർ അതോറിറ്റി ഓഫിസിലെ ഓവർസിയർ കല്ലേരി മേനത്ത് കൃപയിൽ താഴെ മെന്മേനി രഞ്ജിത്ത് കുമാർ (54) നിര്യാതനായി. പിതാവ്: അപ്പുണ്ണിക്കുറുപ്പ്. മാതാവ്: പരേതയായ പത്മിനി അമ്മ. ഭാര്യ: കൊറ്റോത്ത് ബിന്ദു (അധ്യാപിക, വാണിമേൽ എം.യു.പി സ്കൂൾ). മക്കൾ: അശ്വിൻ കുമാർ (ബി.ടെക് വിദ്യാർഥി, കുസാറ്റ്), കാർത്തിക് കുമാർ (ബി.ടെക് വിദ്യാർഥി, മണിയൂർ എൻജിനീയറിങ് കോളജ്). സഹോദരൻ: രാജേഷ് ചന്ദ്ര (ചേരൂരാൽ എച്ച്.എസ്.എസ്, തിരുനാവായ).