വടകര: മേപ്പയിൽ കേളോത്ത് താഴകുനിയിൽ ബാബു (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നീനു, അനൂപ് ലാൽ. മരുമക്കൾ: സുമേഷ് (യു.എൽ.സി.സി.എസ്), ഷംന (അമൃത പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ശോഭന, രാജൻ (ബഹ്റൈൻ), സതി, മനോജൻ.