ചേളന്നൂർ: തറക്കൽ മധുസൂദനൻ നായർ (64) നിര്യാതനായി. പരേതരായ രാഘവൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: അജിതകുമാരി (പെരുവയൽ). മക്കൾ: സുജിന, അഖിന. മരുമക്കൾ: ബ്രിജേഷ് (കൊടുങ്ങല്ലൂർ), ദിവ്യജ് (കുന്ദമംഗലം). സഹോദരൻ: രാജൻ നായർ (ഇച്ഛന്നൂർ ക്ഷീര സഹകരണ സംഘം പ്രസി). സംസ്കാരം 11 മണിക്ക് തറക്കൽ വീട്ടുവളപ്പിൽ.