കച്ചേരിക്കുന്ന്: പരേതരായ തോട്ടുമ്മാരത്ത് കുട്ടൻ-ജാനു ദമ്പതികളുടെ മകൾ സരോജിനി (സരള-75) നിര്യാതയായി. സഹോദരങ്ങൾ: ശാന്ത, ചന്തു, ചന്ദ്രിക, സാവിത്രി, പ്രഭാകരൻ, സുധാകരൻ.