കീഴരിയൂർ: എരഞ്ഞികടവത്ത് ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൻ: നാരായണൻ നായർ. മരുമകൾ: സരോജിനി.