വാണിമേൽ: കോടിയൂറയിലെ വട്ടക്കണ്ടി ആമദിന്റെ ഭാര്യ റസീന ( 54) നിര്യാതയായി. മക്കൾ: സഹറ, ഹഫ്റ, ഫാത്തിമത്തു ലുഉലുവാൻ, പരേതനായ സൗജിക്. മരുമക്കൾ: മഹമൂദ് വളയം, ശമീം മുടവന്തേരി. സഹോദരങ്ങൾ: അയ്യൂബ് ചാലപ്പുറം, സലീം, ഫൈസൽ, നഫീസ, പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞാലി, സുലൈഖ.