പുറക്കാട്ടിരി: കൗസു നാരങ്ങാളി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരങ്ങാളി കോരപ്പൻ. മക്കൾ: പ്രകാശൻ, ഗിരീശൻ, പ്രസാദ്, സന്തോഷ്. മരുമക്കൾ: പുഷ്പ, ഗീത, ജിജി, ഗംഗ. സഞ്ചയനം ചൊവ്വാഴ്ച.