നടുവണ്ണൂർ: കരുവണ്ണൂരിലെ ചാലിൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, ശ്രീജ, പ്രകാശൻ. മരുമക്കൾ: രമ്യ (മുയിപ്പോത്ത്), ശശി (വാകയാട്), സുജിന (അലേമ്പ്ര).