കക്കോടി: പുതുശ്ശേരി ബാലരാമൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിൽന, ബിൻജിത് (ഡി.വൈ.എഫ്.വൈ യൂനിറ്റ് പ്രസിഡന്റ് കക്കോടി). മരുമക്കൾ: രാജീവ്, ജീന. സഹോദരങ്ങൾ: രാധ, നാരായണൻ, ശോഭ, പരേതയായ ലീല. സംസ്കാരം രാവിലെ പത്തുമണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.