പയ്യോളി: മൂടാടി നിടിയാണ്ടി കുഞ്ഞിരാമൻ നായർ (60) നിര്യാതനായി. ഭാര്യ: പുഷ്പ കൊയപ്രത്ത്. മക്കൾ: ആതിര, അരുൺ. മരുമകൻ: ശ്രീനാഥ് (പുറക്കാട്). സഹോദരങ്ങൾ: ദാമോദരൻ നായർ, പത്മനാഭൻ നായർ, സുമതി, പരേതയായ മീനാക്ഷി അമ്മ. സഞ്ചയനം ഞായർ.