വേളം: ശാന്തിനഗറിലെ പരേതനായ മാണിക്കോത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ അയനോളി ആയിശ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഖാസിം, പരേതനായ അശ്റഫ്. മരുമക്കൾ: ബിയ്യാത്തു പരവൻകണ്ടി (പയന്തോങ്ങ്), ഒറ്റക്കണ്ടത്തിൽ റംല.