ചാത്തമംഗലം: കുളങ്ങരകണ്ടിയിൽ വാസു (80) നിര്യാതനായി. റിട്ട. ആർട്സ് കോളജ് ജീവനക്കാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പ്രശാന്തൻ (ക്ലാസിക് ഡ്രസ്സസ്, കൊടുവള്ളി), പ്രസീജ, പരേതനായ പ്രമോദ്. മരുമക്കൾ: നിജില (മിൽമ), ബിന്ദു (സൂര്യ സിൽക്സ്), ശശീന്ദ്രൻ.