നന്മണ്ട: എടച്ചേരിക്കണ്ടി സുലോചന (61) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ലാൽകൃഷ്ണ, കിഷൻലാൽ, മരുമക്കൾ: ശ്രീന (ആർ.ഇ.സി മുക്കം), അഞ്ജന (കക്കയം). സഞ്ചയനം വ്യാഴം.