നന്തി ബസാർ: വൻമുഖത്തെ മുതുകുനി അബ്ദുറഹിമാന്റെ (മ്യാൻമാർ) ഭാര്യ കുനിമ്മൽ കദീശ (93) നന്തിയിലെ അൽഫനാറിൽ നിര്യാതയായി. മകൾ: ആസ്യോമ. മരുമകൻ: പരേതനായ ഒ.കെ. അസ്സു. സഹോദരങ്ങൾ: പരേതരായ മമ്മദ്, കുഞ്ഞബ്ദുള്ള, കായിരി, കാദർകുട്ടി, അയിശു, ബിയ്യാത്തു.