കൊയിലാണ്ടി: മേലൂർ അയ്യോളി താഴകുനി ബാലകൃഷ്ണൻ തട്ടാരി (68) നിര്യാതനായി. പിതാവ്: പരേതരായ തട്ടാരി കുഞ്ഞിക്കണാരൻ. മാതാവ്: കല്യാണി. ഭാര്യ: ശാന്ത. മക്കൾ: ജിനേഷ്, ജീന, ജിഷ. മരുമക്കൾ: ദീപ പുതുക്കോട്ട, ശ്രീകുമാർ പെരിങ്ങളം, ബിജു മൂഴിക്കൽ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (പത്ര ഏജന്റ്), ടി. വേലായുധൻ (റിട്ട. ഡി.ഡി പി.ആർ.ഡി), കമല, നാരായണി, പരേതനായ ചാത്തുക്കുട്ടി, മാധവി.