അടിവാരം: വീറുമ്പിൻ ചാലിൽ സമദിന്റെ ഭാര്യ ആയിഷക്കുട്ടി (48) നിര്യാതയായി. മക്കൾ: ഫസൽ, ഫസ്ന. മരുമക്കൾ: സുലൈമാൻ മലപുറം, മുബഷിറ.