കൊടുവള്ളി: മടവൂർ മുക്ക് കാമ്പ്രത്ത് രാമരു നായർ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ജയലക്ഷ്മി, സന്താനവല്ലി, ശക്തിധരൻ, രാജേശ്വരി (എ.എം.യു.പി. എസ്. തെരട്ടമ്മൽ). മരുമക്കൾ: രാഘവൻ നായർ (പുല്ലാളൂർ), പ്രേമചന്ദ്രൻ (മുക്കം), ഷീബ, ടി. കെ. ബാബുരാജ് (അരീക്കോട്). സഞ്ചയനം തിങ്കളാഴ്ച.