പാലത്ത്: പുളിക്കുംപറമ്പത്ത് ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: ലിനീഷ് കുമാർ, ഷിജു. മരുമക്കൾ: ജിഷ, സുബില. സഞ്ചയനം ചൊവ്വാഴ്ച.