നാദാപുരം: വളയം കാലികൊളുമ്പിലെ എരഞ്ഞാട്ട് വിമല (55) നിര്യാതയായി. ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭർത്താവ്: എരത്താട്ട് അശോകൻ. മക്കൾ: അഭിലാഷ്, അജേഷ്, അഹിലേഷ്. മരുമക്കൾ: രമ്യ, സുനു.