പയ്യോളി: കണ്ണംവള്ളി ബി. സദാനന്ദൻ (72) നിര്യാതനായി. സഹോദരങ്ങൾ: സത്യനാഥ്, വേണുഗോപാലൻ, വിജയ ലക്ഷ്മി, സരോജിനി, സരസ, ഭുവനേശ്വരി, ജഗദീശ്വരി, പരേതനായ ശിവകുമാർ.