ഇരിങ്ങൽ: മേപ്രംകുറ്റിയിൽ പി.വി. ഉഷാകുമാരി (76) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. സഹോദരങ്ങൾ: പി.വി. ചന്ദ്രദാസ്, ദയാവതി, പരേതനായ പി.വി. മനോഹരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഇരിങ്ങൽ മേപ്രംകുറ്റിയിൽ തറവാട് വളപ്പിൽ.