ഇരുവള്ളൂർ: വടക്കേവാറമ്പത്ത് നെല്ലായി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻകുട്ടി. മകൾ: ശാന്ത. മരുമകൻ: പരേതനായ വേലായുധൻ. സഞ്ചയനം ശനിയാഴ്ച.