തിരുവള്ളൂർ: ചാനിയംകടവ് കടവത്ത് മണ്ണിൽ സമസ്യയിൽ അനുഷ്ക എസ് (12) നിര്യാതയായി. മാഹി ഈഡൻ പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു. പിതാവ്: സജീവൻ വെള്ളൂക്കര (വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി). മാതാവ്: സപ്ന (കേരള ബാങ്ക്, പയ്യോളി ശാഖ). സഹോദരി: അമയ എസ് (ജെ.എൻ.ജി.എച്ച്.എസ്.എസ് മാഹി).