പേരാമ്പ്ര: അരിക്കുളം ഊട്ടേരിയിലെ കോൺഗ്രസ് പ്രവർത്തകൻ വെളുത്താടൻ വീട്ടിൽ രവി (62) നിര്യാതനായി. മക്കൾ: നിഷ, നിധീഷ്, നികേഷ്. മരുമക്കൾ: ബാബു, ശ്രീജ. സഹോദരങ്ങൾ: ലീല, സുര.