അരീക്കാട്: മൂലയിൽ പ്രസന്ന (64) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മക്കൾ: പ്രവീൺകുമാർ (സുന്ദരം ഹോം ഫിനാൻസ്), രാജീവ് പണിക്കർ, അഞ്ജലി. മരുമകൻ: ലൈജു. പിതാവ്: പരേതനായ കെ.സി. പണിക്കർ (റിട്ട. മാതൃഭൂമി). മാതാവ്: പരേതയായ കാവിൽ ജാനകി ടീച്ചർ. സഹോദരങ്ങൾ: വിജയലക്ഷ്മി, വിലാസിനി, വിമല, മുരളീധരൻ, പരേതനായ കൃഷ്ണദാസ്.