കൊയിലാണ്ടി: പയറ്റുവളപ്പിൽ മാധവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാരിച്ചൻ. മകൻ: പരേതനായ രാഘവൻ. മരുമകൾ: വിമല. സഞ്ചയനം ഞായറാഴ്ച.