തലയാട്: ചീടിക്കുഴി സി.എം. ദാമോദരൻ (54) നിര്യാതനായി. ഭാര്യ: ഷൈമ. സഹോദരങ്ങൾ: ഭാസ്കരൻ, കുമാരൻ, മാധവി, കല്യാണി, ലീല, ഗോപൻ, പരേതനായ ശങ്കരൻ.