കടലുണ്ടി: കുന്നംതിരുത്തിക്ക് സമീപം പരേതനായ നമ്പാല ദാമോദരന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: സലിദ, ലാദേഷ്. മരുമകൻ: വിജയൻ. സഞ്ചയനം തിങ്കളാഴ്ച.