എകരൂൽ: കരുമല രാരോത്ത് കണ്ടി അമ്മദ് കോയ (68) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചി മുസ്ലിയാർ. മാതാവ്: പരേതയായ പാത്തുമ്മയ്. ഭാര്യ: ബീപാത്തു. മകൻ: നൗഷാദ്. മരുമകൾ: ഫൗസിയ. സഹോദരങ്ങൾ: ഖദീജ, പരേതനായ അസൻകോയ.