പയ്യോളി: ഇരിങ്ങത്ത് കുലുപ്പ കോറോത്തും കണ്ടിയിൽ ചിരുതൈക്കുട്ടി അമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രാമചന്ദ്രൻ, ഗംഗാധരൻ, ദേവി, ദാക്ഷായണി, നാരായണൻ, ബാലൻ, രാധാകൃഷ്ണൻ. മരുമക്കൾ: രാമകൃഷ്ണൻ, ശശീന്ദ്രൻ, ഗീത, ഗീത, നിഷ, ഷൈബ, കുമളിമിത്തി. സഞ്ചയനം വ്യാഴം.