നാദാപുരം: ഉമ്മത്തൂരിലെ മൊടോമ്പ്രത്ത് റഫീഖ് (43) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: റിസ് വാൻ, റിനാസ്, റിഫ ഫാത്തിമ. സഹോദരങ്ങൾ: ഹാരിസ്, അസ് ലം, ഹാജറ.