കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കൽ ദേവസ്യയുടെ ഭാര്യ മറിയം (91) നിര്യാതയായി. മക്കൾ: മേരി വർഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യൻ. ബേബി, മാത്യു, ലൂസി ജോണി, ഷാജു (യു.എസ്.എ), സിബി. മരുമക്കൾ: വർഗീസ്, കൊച്ചുറാണി, സെബാസ്റ്റ്യൻ, ഷേർളി, ജെസി, ജോണി, വിജി, ഷീബ.