കൊയിലാണ്ടി: പൊയില്‍ക്കാവ് പുതിയപുരയില്‍ ഹിലാല്‍ കുഞ്ഞാറാന്കുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കള്‍: നൗഫല്‍, നാദിറ, സുഹൈല്‍, ജലീല്‍. മരുമക്കള്‍: ഷഫീഖ്, നൗഷി. സഹോദരങ്ങള്‍: പി.പി.സി. മുഹമ്മദ് ഹാജി, അയിഷ, അബ്ദുറഹിമാന്, കുഞ്ഞാമദ്, അബ്ദുള്‍ ഖാദര്‍.