ഐക്കരപ്പടി: അമ്പനാടത്ത് ഹൗസിൽ സുബൈർ സി. (നാസർ -47) നിര്യാതനായി. ഭാര്യ: കെ.കെ. നസീമ. മക്കൾ: ജുമൈൽ, ബാദുഷ, അഫ്സൽ, നജീബ. മരുമക്കൾ: ഷഫീഖ്, സുൽഫത്ത്.