എകരൂൽ: എമ്മംപറമ്പ് അമ്പലക്കുത്ത് പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ അമ്പലക്കുത്ത് അബ്ദു. മക്കൾ: ഉമ്മർ, കുഞ്ഞി മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, ഉസ്മാൻ, അസീസ്, ആയിഷ, കദീശ. മരുമക്കൾ: പി.പി. മൊയ്തുട്ടി, വി. സുലൈമാൻ, കുഞ്ഞാച്ചുമ്മ, സൈനബ, ഇയ്യാത്തു, സുലൈഖ, റാബിയ