കക്കഞ്ചേരി: തേവർ മഠത്തിൽ ദാമോദരൻ നായർ (88) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവി അമ്മ. മക്കൾ: സുധ, പരേതരായ മോഹനൻ, മനോജ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാണി അമ്മ, മീനാക്ഷി അമ്മ, പരേതരായ ദേവകി അമ്മ, ഗോവിന്ദൻ നായർ. സഞ്ചയനം ശനിയാഴ്ച.