ഫറോക്ക്: മുതിർന്ന കോൺഗ്രസ് നേതാവ് തിരിച്ചിലങ്ങാടി കണക്കഴി കണ്ടാരി രാമകൃഷ്ണൻ നായർ എന്ന രാമൻ നായർ (78) നിര്യാതനായി. മീഞ്ചന്ത ആർട്സ് കോളജിലെ റിട്ട. ലാബ് അസിസ്റ്റൻറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീജേഷ്, (സി.എം.എച്ച്.എസ് മണ്ണൂർ), ശ്രീജിത്ത് (ദുബൈ). മരുമക്കൾ: ജിജിന, ശ്രുതി. സംസ്കാരം ബുധൻ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.