അരിക്കുളം: വാകമോളി പുളിയാംകടവത്ത് ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്തഅമ്മ. മക്കൾ: മനോജ് കുമാർ, മഹീന്ദ്ര കുമാർ (സായി), മഹേഷ്കുമാർ (ഉണ്ണി -മനോരമ മലപ്പുറം). മരുമക്കൾ: ഷൈനി, ധന്യ, സൗമ്യ. സഹോദരങ്ങൾ: രാമൻകുട്ടി നായർ, മാധവി അമ്മ, കരുണാകരൻ നായർ, സൗമിനി സഞ്ചയനം ശനിയാഴ്ച.