പെരുവയൽ: കായലം പള്ളിത്താഴത്ത് വള്ളിക്കാട്ടിൽ മമ്മദ് കുട്ടി ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മരക്കാർ ഹാജി (ന്യൂ കല്പക ഓയിൽ മിൽ കായലം), ഹസൻകോയ (കോഴിക്കോട് പാളയം മാർക്കറ്റ്), സുബൈദ, അസ്മാബി, സുഹറാബി, ആബിദ. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇ.സി.എം. ബഷീർ മാസ്റ്റർ, ഷാഹുൽ ഹമീദ്, സുബൈദ ഹജുമ്മ, ആമിന. സഹോദരങ്ങൾ: പരേതനായ ഏനിക്കുട്ടി, ചേക്കുട്ടി, മാമുക്കോയ.