കോഴിക്കോട്: പുതിയറ ജയിൽ റോഡ് കോഴിപ്പുറത്തുപറമ്പിലെ കെ.ആർ. അനന്തരാമൻ (മേലെപാളയം ഹാർഡ് വെയർ ബിസിനസ് -78) നിര്യാതനായി. പരേതനായ കെ.വി. രാമചന്ദ്രയ്യരുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ കെ.ആർ. വെങ്കിടേശ്വരൻ, പരേതനായ കെ.ആർ. വെങ്കിട്ടരാമൻ, കെ.ആർ. മുത്തുലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ടി.ബി.എസ് ശ്മശാനത്തിൽ.