മുക്കം: അഗസ്ത്യൻമുഴി പെരുമ്പടപ്പ് രാഘവൻ കമ്മത്ത് (75) നിര്യാതനായി. വിമുക്ത ഭടൻ, റിട്ട. എച്ച്.എ.എൽ ബംഗളൂരു. ഭാര്യ: വിജയ. മക്കൾ: ഡോ. ജെറി ജിജു (ബംഗളൂരു), രജിക കമ്മത്ത് (മാട്രിയ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: ഡോ. സി.കെ. ഷാജി, ഡോ. വൈശാലി.