കോഴിക്കോട്: നാവിക സേന റിട്ട. കമാൻഡന്റ് പരേതനായ മരക്കാംതൊടി അയ്യപ്പന്റെ ഭാര്യ മനക്കൽ രാജമ്മാൾ (91) മകൻ വിനോദിന്റെ വസതിയിൽ (കോക്സ് വെയിൽ അപാർട്ട്മെന്റ്) നിര്യാതയായി. മക്കൾ: വിനോദ് അയ്യപ്പൻ, വസന്ത അയ്യപ്പൻ, വിനിത പതിയൻ. മരുമക്കൾ: സുമംഗല, സുലേഖ, വിവേക് പതിയൻ. സഞ്ചയനം വ്യാഴാഴ്ച.