കിണാശേരി: പരേതനായ മഞ്ചക്കൽ ബാലകൃഷ്ണന്റെ ഭാര്യ പ്രേമ (72) കിണാശേരി ഇഖ്റ ക്ലിനിക്കിന് പിൻവശം മഞ്ചക്കൽ ഹൗസിൽ നിര്യാതയായി. മക്കൾ: പ്രശോഭ് (ദമാം), ബാബു, സ്മിത, പ്രവീൺ (സ്വിസ് ടൈംസ് പന്തീരാങ്കാവ്). മരുമക്കൾ: സുരേഷ്, വിജയ, റീന, സോയ. സഹോദരങ്ങൾ: പ്രേമൻ, സുഭാഷ്, ദിനേശൻ, സുധ, പരേതയായ ദിന.