നല്ലളം: കുന്നുമ്മലിൽ താമസിക്കുന്ന പരേതനായ മേലത്ത് ബാലകൃഷ്ണന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: വസന്ത, ജയരാജൻ (അരീക്കാട് -നല്ലളം ന്യൂസ് പേപ്പർ ഏജന്റ്), സുഭാഷിണി, പ്രകാശൻ, ബാബുരാജൻ (സി. പി.എം കുന്നുമ്മൽ ബ്രാഞ്ച് അംഗം), മിനി. മരുമക്കൾ: സുരേന്ദ്രൻ, സോമൻ, വിജി, സുപ്രിയ, സോമിത, പരേതനായ ഗംഗാധരൻ.