വാണിമേൽ: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കുരുന്നന്റെവിട പ്രേമാലയം പി. ബാലകൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: എം.സി. തങ്കമണി. മക്കൾ: സുരേഷ് ബാബു, പ്രേമലത, പരേതനായ മനോജ് കുമാർ. മരുമക്കൾ. പത്മിനി, ഷിനു, പി. ജയരാജൻ. സഹോദരങ്ങൾ: കുഞ്ഞി പാർവതി, ജാനകി, ഓമന, ബാലചന്ദ്രൻ , പ്രസന്നകുമാരി, പരേതയായ നാരായണിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.