വെള്ളിമാടുകുന്ന്: ‘മാധ്യമ’ത്തിന് സമീപം മണ്ടക്കത്തിങ്ങൽ എം. പ്രേമകുമാരി (74) നിര്യാതയായി. ഭർത്താവ്: എൻ.എസ്. ദത്താത്രേയൻ (ഐ.എൻ.ടി.യു.സി കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ ശാന്തകുമാരി, ശോഭന ബായ്, നിർമലകുമാരി, വിജയകുമാരി, പരേതനായ വിജയകുമാർ.