പന്തീരാങ്കാവ്: തടായി പറമ്പിൽ അഡ്വ. മനോജ് (52) നിര്യാതനായി. പരേതനായ അപ്പുട്ടിയുടെയും (കോൺട്രാക്ടർ) മൂപ്പിൽ ദേവകിയുടേയും മകനാണ്. ഭാര്യ: ഷിബിലി. മക്കൾ: നേഹൽ കൃഷ്ണ, മീനാക്ഷി. സഹോദരങ്ങൾ: അരുൺ കുമാർ, ജഗദീഷ് കുമാർ, സന്തോഷ്, പ്രമോദ്, ശ്രീജ. സഞ്ചയനം ശനിയാഴ്ച.